Male doctors doing checkups for Females for the immigration medical check up?
Hey Guys
My sister recently had gone to Kozhikode National Hospital near the KSRTC bus stand on the IG road.
She was asked to strip into her innerwear for them to check her body for injection marks and scars.
I wanted to ask if this is normal?
As in a male doctor checking a female patient?
My sister unfortunately froze in the moment and did not ask for a female doctor but came out feeling uncomfortable.
I want to know if this the norm here ? Especially in a conservative district like Kozhikode…
https://redd.it/1g767hy
@r_kerala

Reddit
From the Kerala community on Reddit
Explore this post and more from the Kerala community
ആദ്യം 'ത്രില്ലും' പിന്നെ കൊല്ലും; ഈ വർഷം റോഡിൽ പൊലിഞ്ഞത് 400 യുവാക്കളുടെ ജീവൻ | Kerala Roads
https://youtu.be/o8rZ9ZsVoFE?si=22LdD6gPeg_Sn2JE
https://redd.it/1g75v5l

YouTube
ആദ്യം 'ത്രില്ലും' പിന്നെ കൊല്ലും; ഈ വർഷം റോഡിൽ പൊലിഞ്ഞത് 400 യുവാക്കളുടെ ജീവൻ | Kerala Roads
അമിത വേഗത്തിന്റെ ത്രില്ലിനുവേണ്ടി നമ്മുടെ യുവാക്കൾ നിരത്തുകളിൽ പൊലിക്കുന്നത് സ്വന്തം ജീവൻ. പതിനെട്ട് മുതൽ ഇരുപത്തിയഞ്ച് വരെയുള്ള പ്രായപരിധിയിൽ പെട്ട 400 പേരുടെ ജീവനാണ് ഈ വർഷം നിരത്തുകളില്‍ നഷ്ടമായത്.
#SpeedThrills #RoadSafety #KeralaRoads #Overspeed
.
.
മാറുന്ന…

അങ്കമാലിയിൽ ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടികൂടി
https://newspaper.mathrubhumi.com/thrissur/news/thrissur-1.9998308
https://redd.it/1g7begr

Newspaper
അങ്കമാലിയിൽ ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടികൂടി
അങ്കമാലി : അങ്കമാലിയിൽ ലക്ഷങ്ങളുടെ മയക്കുമരുന്നുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂർ കരുവപ്പടി മേലൂർ തച്ചൻകുളം വീട്ടിൽ വിനു (38), അടിമാലി പണിക്കൻ മാവുടി വീട്ടിൽ സുധീഷ് (23), തൃശ്ശൂർ അഴീക്കോട് അക്കൻ വീട്ടിൽ ശ്രീക്കുട്ടി
വിണ്ടോസ്സിൽ മലയാളം അക്കങ്ങൾ ഉപയോഗിക്കാനുള്ള വഴി.
ഈ ദായിനിയിൽ ഞാൻ ആപ്പിൽ ഉപകരണങ്ങളിൽ മലയാള അക്കങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നു് ഒന്നോ രണ്ടോ പ്രേഷണങ്ങൾ കണ്ടതായിരുന്നു. പക്ഷേ വിണ്ടോസ്സു് കുറിച്ചു് ഒന്നും കണ്ടില്ല. അതോണ്ടു് ഈ പ്രേഷണിൽ ഒരു വഴി പറയാം
൧. ക്രമീകരങ്ങൾ തുറക്കൂ
൨. "ഭാഷായും പ്രദേശവും" എന്ന ഭാഗത്തിലേക്കു് പോവുക
൩. ഈ സാധ്യതായിൽ അമർത്തികൂ
https://preview.redd.it/icqwc5cohqvd1.png?width=1417&format=png&auto=webp&s=0733390d5290e91af212f231f1c909e1df0c4be1
൪. രുപഘടനായിൽ അമർത്തികൂ
https://preview.redd.it/ohm2mez4iqvd1.png?width=673&format=png&auto=webp&s=0b72ada3e0a1797e39ccfd9dfa65721be39b5054
൫. രുപഘടന മലയാളം (ഇന്ത്യ) ആക്കിവയ്ക്കൂ, പിന്നെ "കൂടുതൽ ക്രമീകരണങ്ങൾ"-ൽ അമർത്തികൂ
https://preview.redd.it/3ofsdcgmpqvd1.png?width=664&format=png&auto=webp&s=f801ae0f671998b6273022919c02e7d2591e8485
൬. അതു് കഴിഞ്ഞു് ഈ പട്ടികായൽ "national" എന്നവിലായേ തിരഞ്ഞെടുക്കൂ
https://preview.redd.it/1jgxckk5qqvd1.png?width=609&format=png&auto=webp&s=bd51f903dfb14faad75ae1ccfc66373ca4bdf81b
:)
കുറിപ്പു്: ചില സാങ്കേതിക വാക്കുകൾ ഈ കണ്ണി നിന്നു് എടുതിരിക്കുന്നു: https://scert.kerala.gov.in/wp-content/uploads/2021/09/science-subjects.pdf
https://redd.it/1g7d001

Where do married brides keep wedding gold jewelry after marriage?
Im an NRI indian who recently got married to another in thrissur, both of our houses are omly 20-30min away. Im an only child, and i wore my mother’s gold for my wedding and after the wedding i gave it back to her to be kept back in the locker. And on the 3rd after the marriage, my father in law enquired where the gold was kept, and when i told that it is with my parents, he was quite disappointed and told that it needs to be moved into a separate joint locker near their home in the name of my husband and me and that this matter should have been discussed with their family. I was quite shocked by this whole conversation as in my family i have never heard of in laws enquiring about their daughter in laws gold or neither did i see any reason in discussing this with them. For me it was quite natural to give the gold back to my mom so that we both can use it and im an only child, so its mine eventually, nobody else is going to claim a right to it so it doesn’t matter where it is.
A few days later they went back to my parents without my knowledge to discuss the same issue and they both got into a heated argument. My parents refused to move the gold. They keep saying anything i wore on the wedding day should be given away to me and kept separate.
My husbands family said they don’t want any kind of dowry before the wedding and then this kind of behavior comes up after the wedding.
And they keep insisting that gold needs to be moved.
Does everyone in kerala open a new locker after wedding? Are we thinking too much?
https://redd.it/1g7k1o0

പ്രതിവാരം // Weekly General Discussions Thread - October 20, 2024 - October 26, 2024
Welcome to the weekly general discussions thread. Use this thread for holding discussions that do not deserve a separate thread.
If you have suggestions or feedback, please do post them here or message us.
https://redd.it/1g7nvjp
@r_kerala
Welcome to the weekly general discussions thread. Use this thread for holding discussions that do not deserve a separate thread.
If you have suggestions or feedback, please do post them here or message us.
https://redd.it/1g7nvjp
@r_kerala
Reddit
From the Kerala community on Reddit
Explore this post and more from the Kerala community
Is marriage between people with same house name common?
Me and my girlfriend belong to christian familes(Romaan Catholic) with same house names. We haven't heard any marriages with the same house name. We are not related btw.
https://redd.it/1g7nnru
@r_kerala
Me and my girlfriend belong to christian familes(Romaan Catholic) with same house names. We haven't heard any marriages with the same house name. We are not related btw.
https://redd.it/1g7nnru
@r_kerala
Reddit
From the Kerala community on Reddit
Explore this post and more from the Kerala community
Four including an Australian citizen arrested for theft at Sree Padamanabhaswamy Temple
https://www.onmanorama.com/news/kerala/2024/10/20/haryana-suspects-arrested-for-theft-of-uruli-vessel-from-padmanabhaswamy-temple.html
https://redd.it/1g7qj5n

Onmanorama
Four including an Australian citizen arrested for theft at Sree Padamanabhaswamy Temple
They had stolen a vessel used to prepare ritual offerings..australian citizen. sree padmanabhaswamy temple. thiruvananthapuram. uruli. temple vessel. ritual offering. high-security temple. devotees. darshan. uduppi. flight to haryana. Kerala News. Latest…
വിപ്ലവ സൂര്യൻ വിഎസിന് 101-ാം പിറന്നാൾ
https://www.mathrubhumi.com/news/kerala/cpim-leader-and-former-kerala-chief-minister-vs-achuthanandan-turns-101-today-1.10002821
https://redd.it/1g7qi4t

Mathrubhumi
വിപ്ലവ സൂര്യന് വിഎസിന് 101-ാം പിറന്നാള്‍
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായ മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഞായാറാഴ്ച 101-ാം പിറന്നാൾ. തിരുവനന്തപുരം ബാർട്ടൺ ഹില്ലിൽ മകൻ അരുൺ കുമാറിന്റെ വീട്ടിൽ പൂർണവിശ്രമ ജീവിതത്തിലാണ് ഇപ്പോൾ വി.എസ്. പിറന്നാളുകൾ
Animal rescue - need help
I’m based in Ponjanam, Katoor, near Irinjalakids in Trichur district of Kerala. There’s an injured cat in a bad state near my house. Probably got hit. Am looking around for some help or contacts of some welfare rescue organization. Would anyone know any organization that can help?
https://redd.it/1g7pq9o
@r_kerala
I’m based in Ponjanam, Katoor, near Irinjalakids in Trichur district of Kerala. There’s an injured cat in a bad state near my house. Probably got hit. Am looking around for some help or contacts of some welfare rescue organization. Would anyone know any organization that can help?
https://redd.it/1g7pq9o
@r_kerala
Reddit
From the Kerala community on Reddit
Explore this post and more from the Kerala community
Turned 23 today, Nobody wished me expect jio, Mancity and Aster medcity.
Throw some life advices seniors.
https://redd.it/1g7ufk8
@r_kerala
Throw some life advices seniors.
https://redd.it/1g7ufk8
@r_kerala
Reddit
From the Kerala community on Reddit
Explore this post and more from the Kerala community
പെട്രോള്‍ പമ്പിന്റെ എന്‍ഒസിക്കായി സിപിഐ ഇടപെട്ടത് പി പി ദിവ്യയെ പ്രകോപിപ്പിച്ചു; നവീന്‍ ബാബുവിനെതിരായ പ്രസ്താവനയ്ക്ക് പിന്നില്‍ ദിവ്യയുടെ പക; പ്രശാന്തിന്റെ ആവശ്യപ്രകാരം നവീന്‍ ബാബുവിനെ വിളിച്ചെന്ന്...
https://marunadanmalayalee.com/news/special-report/pp-divya-s-statement-against-adm-naveen-babu-777945
https://redd.it/1g7wh8k

Marunadanmalayalee
പെട്രോള്‍ പമ്പിന്റെ എന്‍ഒസിക്കായി സിപിഐ ഇടപെട്ടത് പി പി ദിവ്യയെ പ്രകോപിപ്പിച്ചു; നവീന്‍ ബാബുവിനെതിരായ പ്രസ്താവനയ്ക്ക് പിന്നില്‍…
എഡിഎം സ്ഥലം സന്ദര്‍ശിച്ചതായി അറിഞ്ഞെന്നും സി പി സന്തോഷ് കുമാര്‍
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം മോഷണത്തില്‍ ട്വിസ്റ്റ്; പിടിയിലായവര്‍ക്കെതിരെ കേസ് എടുക്കില്ല
https://www.doolnews.com/twist-in-sree-padmanabha-theft-case-150-61.html
ഹരിയാന സ്വദേശിയായ ഓസ്ട്രേലിയന്‍ വംശജനായ മനോജ് ഝാ, ഭാര്യ, ഭാര്യയുടെ സുഹൃത്ത് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തത്. എന്നാല്‍ ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്ത് വന്നത്. വിദേശികളായ ഇവര്‍ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയതായിരുന്നു.
ഇത്തരത്തില്‍ 13ാം തീയതി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് പാത്രം കാണാതാവുന്നത്. ഇവരുടെ കൈയിലുണ്ടായിരുന്ന പൂജ സാമഗ്രികള്‍ അടങ്ങിയ പാത്രം നിലത്ത് വീണപ്പോള്‍ എടുത്ത് നല്‍കിയത് മറ്റൊരു പാത്രമായിരുന്നു. തുടര്‍ന്ന് ആ പാത്രവുമായി ഇവര്‍ പുറത്തേക്ക് പോവുകയായിരുന്നു.
ഇവരുടെ മൊഴി ശരിയാണെന്നാണ് പൊലീസിന്റെ നിരീക്ഷണം. അതിനാല്‍ ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുക്കില്ല എന്നാണ് റിപ്പോര്‍ട്ട്.
https://redd.it/1g7wpqp

DoolNews
പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം മോഷണത്തില്‍ ട്വിസ്റ്റ്; പിടിയിലായവര്‍ക്കെതിരെ കേസ് എടുക്കില്ല
തിരുവനന്തപുരം: പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം മോഷണം പോയ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഹരിയാന സ്വദേശികള്‍ക്ക് മോഷണവുമായി ബന്ധമില്ലെന്ന് പൊലീസ്. പുരാവസ്തു വിഭാഗത്തില്‍പ്പെട്ട പാത്രം അബദ്ധത്തില്‍ മറ്റൊരാള്‍ എടുത്ത് നല്‍കിയതാണെന്ന…
അടുത്ത ജന്മത്തില് ബ്രാഹ്മണനാവണമെന്ന് പറഞ്ഞ സുരേഷ് ഗോപിക്ക് അംബേദ്ക്കറുടെ ജാതി ഉന്മൂലനം സമ്മാനിച്ച് വിദ്യാര്‍ത്ഥികള്‍
https://www.doolnews.com/students-present-br-abedkar-s-annihilation-of-caste-to-suresh-gopi-139-62.html
https://redd.it/1g7wv8g
@r_kerala
https://www.doolnews.com/students-present-br-abedkar-s-annihilation-of-caste-to-suresh-gopi-139-62.html
https://redd.it/1g7wv8g
@r_kerala
DoolNews
അടുത്ത ജന്മത്തില് ബ്രാഹ്മണനാവണമെന്ന് പറഞ്ഞ സുരേഷ് ഗോപിക്ക് അംബേദ്ക്കറുടെ 'ജാതി ഉന്മൂലനം' സമ്മാനിച്ച് വിദ്യാര്‍ത്ഥികള്‍
കൊല്‍ക്കത്ത: കേന്ദ്രസഹമന്ത്രിയും സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ സുരേഷ് ഗോപിക്ക് ഡോ. ബി.ആര്. അംബേദ്ക്കറുടെ ‘ജാതി ഉന്മൂലനം’ പുസ്തകം നല്കി സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി യൂണിയന്.